ദിലീപ് ചിത്രം “വോയിസ് ഓഫ് സത്യനാഥന്‍ “
റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകൻ. ദിലീപും റാഫിയും മുമ്ബ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്ന് പറയപ്പെടുന്നു. ചിത്രം അടുത്ത മാസം 14ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദനൻ, ബോബൻ സാമുവല്‍,…

