Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Day: July 6, 2023

വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on July 6, 2023 mcpskerala By mcpskerala
വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസിന്റെ നോര്‍ഡ് സമ്മര്‍ ലോഞ്ച് ഇവന്റില്‍ വെച്ചാണ് കമ്ബനി ഫോണ്‍ അവതരിപ്പിച്ചത്. ഇവന്റില്‍ നോര്‍ഡ് 3 5ജി സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 782ജി ചിപ്സെറ്റ്, 120എച്ച്‌ഇസെഡ് അമോലെഡ് ഡിസ്പ്ലേ, 50 എംപി ട്രിപ്പിള്‍ കാമറ എന്നിവയെല്ലാമുണ്ട്. അക്വാ സര്‍ജ്, ഗ്രേ ഷിമ്മര്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി…

Read More “വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു” »

Blog

വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.

Posted on July 6, 2023July 6, 2023 mcpskerala By mcpskerala
വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.

ഒരു മുഴുനീള കോമഡി ചിത്രമായ കെങ്കേമം ജൂലൈ മാസം പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് കെങ്കേമം. ജീവിക്കാൻ വേണ്ടിയുള്ള യാത്രയിൽ, ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ,ഊരാക്കുടുക്കിൽ ചെന്നുപെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളും, അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണ് കെങ്കേമം. മമ്മൂട്ടി, മോഹൻലാൽ,…

Read More “വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.” »

Mollywood

മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ

Posted on July 6, 2023July 6, 2023 mcpskerala By mcpskerala
മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ

മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മുംബൈയിലെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ. സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെയാണ് പുറത്തു വന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കിടെ പങ്കാളി ഗൗരിക്കും മകൻ അബ്രാമിനുമൊപ്പം ഷാരൂഖിനെ മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടത് ആരാധകര്‍ക്ക് ആശ്വാസമായി. ഷാരൂഖിന് അപകടം പറ്റിയതായുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍…

Read More “മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ” »

Bollywood

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്

Posted on July 6, 2023July 6, 2023 mcpskerala By mcpskerala
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്. ജൂലൈ 6 വ്യാഴാഴ്ച രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍…

Read More “കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്” »

Bollywood

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

July 2023
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  
    Aug »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme