എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.
കൊച്ചി: അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്ബത്തികവുമായ വിജയത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ ഒമ്ബത് ഞായറാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കുന്നു. കണ്ണൂരാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയാകും. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന ചിതത്തിന് തിരക്കഥ…
Read More “ എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.” »

