ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.
ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും. യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജയിലര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തരംഗം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ, ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്സ് , നിരഞ്ജ് മണിയൻപിള്ളയുടെ അച്ഛനൊരു വാഴവെച്ചു,വിനയ് ഫോര്‍ട്ടും , അനുസിതാരയും ഒരുമിക്കുന്ന വാതില്‍ എന്നിവയാണ് ഓണ ചിത്രങ്ങള്‍. പ്രശസ്ത സംവിധായകനായ…

