നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.
നടികര്‍ തിലകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും. ടൊവിനോ തോമസ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിര്‍ ബാലയെ അവതരിപ്പിക്കാൻ തീരുമാനിച്ചു, സമാനമായ ഒരു കഥാപാത്രത്തെ നമുക്കിടയില്‍ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻ അറിയിച്ചു. രണ്ട് അഭിനേതാക്കളും അവരവരുടെ റോളുകള്‍ക്കായി…
Read More “നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.” »

