ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച് ഷാരൂഖ് ഖാന്‍
ജവാനിലെ ഷാരൂഖും അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതല്‍ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നല്‍കിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇന്ന് ആരാധകര്‍ക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ആറ്റ്ലീ യൂണിവേഴ്സില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു…
Read More “ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച് ഷാരൂഖ് ഖാന്‍” »

