ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല
അനൂപ് മേനോൻ, വി. കെ. പ്രകാശ് കൂട്ടുകെട്ടില്‍ എത്തിയ ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം. ബ്യൂട്ടിഫുള്‍ 2 എന്ന് പേരിട്ട ചിത്രത്തിന് അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്ളില്‍ നായകനായി അഭിനയിച്ച ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. അനൂപ് മേനോൻ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കൂടി രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഇടവേള ആവശ്യവുമായിരുന്നെന്ന് വി.കെ.പ്രകാശ് പറഞ്ഞു.’ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍…

