വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു
വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു. തമിഴിലെ ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്റെ ചിത്രം ലൈക്ക പങ്കുവെച്ചു. എന്നാല്‍ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസണ്‍ സഞ്ജയ്യുടെ അരങ്ങേറ്റ സിനിമയെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങള്‍ അദ്ദേഹത്തിനെ ആശംസിക്കുന്നു’. ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചു. വ്യത്യസ്തമായ കഥയാണ് ചിത്രത്തില്‍…
Read More “വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു” »

