‘ചന്ദ്രമുഖി 2’- ന്റെ ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത്
ചന്ദ്രമുഖി 2′- ന്റെ ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത് വന്നു. ചിത്രം ആദ്യദിനത്തില്‍ 8.25 കോടി തീയറ്ററില്‍ നിന്നും നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തമിഴ് 5.58 കോടി കളക്ഷന്‍ നേടിയപ്പോള്‍. തെലുങ്ക് പതിപ്പ് 2.5 കളക്ഷന്‍ നേടി. ഹിന്ദി പതിപ്പ് 0.17 കോടി നേടിയെന്നാണ് സച്ച്‌നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന്‍ പി.വാസു ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രത്തില്‍ രാഘവ ലോറന്‍സ്, കങ്കണ, വടിവേലു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്….
Read More “‘ചന്ദ്രമുഖി 2’- ന്റെ ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത് ” »

