മാര്‍ക്ക് ആന്റണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി; ചിത്രം സെപ്റ്റെംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.
നടൻ വിശാല്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററില്‍ നേരത്തെ പങ്കുവച്ചു. ചിത്രം സെപ്റ്റെംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും. സിനിമയിലെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്തു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, സെല്‍വരാഘവൻ, ഋതു വര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനയ, കിംഗ്‌സ്‌ലി, വൈ ജി മഹേന്ദ്രൻ എന്നിവരും മാര്‍ക്ക് ആന്റണിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന്റെ…

