ജവാൻ-ഹിന്ദി ആക്ഷൻ മാസ് മസാല
അറ്റ്‌ലിയുടെ സംവിധാനത്തിൽ അനിരുദ് Musicൽ SRK യുടെ തെന്നിന്ത്യൻ ശൈലിയിലുള്ള ഹിന്ദി ആക്ഷൻ മാസ് മസാല എന്ന് തന്നെ ജവാനെ വിശേഷിപ്പിക്കാം. പോസിറ്റീവ്സ് :- SRK തന്റെ റോൾ മികച്ചതാക്കി. തമിഴ് സിനിമയിൽ വിജയ് ചെയ്യുന്ന പോലെ ഒള്ള കഥാപാത്രം മനോഹരമായി തന്നെ ചെയ്തു വിജയ് സേതുപതി വില്ലൻ മികച്ചതാക്കി. പക്ഷേ തന്റെ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല അനിരുദ് ഒരു രക്ഷയുമില്ല BGM , ജയിലറിനു ശേഷം ജവാൻ എന്നാലും ഷാരൂഖ് ഖാന്റെ അടുത്ത…

