കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ
സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം. മിർഷാദ് കൈപമംഗലമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്ചേഴ്സ് ചിത്രം തീയേറ്ററിൽ എത്തിക്കും. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന…

