സംഗീത വീഡിയോ ആൽബം ‘ഓണത്തേര് ‘
രാജീവ് ആലുങ്കലിന്റെ ഗാനരചനയിൽ സുരേഷ് കാർത്തിക് പി. സി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ ആൽബമാണ് ഓണത്തേര്. ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധായകൻ സ്വാതിഷ് തുറവൂർ ആണ്. ഇവാൻസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സാം സുരേഷ്കൺ ആണ് നിർമാണം. ജോണി ആന്റണി, ധന്യ എന്നിവരാണ് ഗായകർ. രാജീവ് ആലുങ്കലിന്റെ ഗാനരചനയിൽ സുരേഷ് കാർത്തിക് പി. സി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ ആൽബമാണ് ഓണത്തേര്. ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധായകൻ സ്വാതിഷ് തുറവൂർ ആണ്. ഇവാൻസ് മോഷൻ…

