ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയുടെ ഷൂട്ടിങ് തീയ്യതി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്നെയാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് ആരംഭിക്കും… ഇപ്പോള്‍ ഞാൻ തിരക്കഥയുടെയും പ്രീപ്രൊഡക്ഷൻ ജോലികളുടെയും തിരക്കിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഋഷഭ് ഈ ചിത്രത്തിന് വേണ്ടി ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, കാന്താര സിനിമയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ‘കാന്താര 2’ എന്നാണ് പറയപ്പെടുന്നത്. ഋഷഭ് ഷെട്ടിയുടെ…

