‘വെളുത്ത മധുരം’ സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം
സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും.ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രമായി സ്വേതമേനോൻ എത്തുന്ന ചിത്രത്തിൽ,സന്തോഷ് കീഴാറ്റൂർ, സുധീർ കരമന എന്നിവരും പുതിയ മുഖവുമായി മാറ്റുരയ്ക്കുന്നു. കുടുംബ സ്നേഹിയായ ഹരിദാസിൻ്റെ കഥയാണ് ചിത്രം പറയുന്നത്.ഹരിദാസ് വർഷങ്ങളായി കുടുംബം പുലർത്താൻ ഗൾഫിലായിരുന്നു. ഭാര്യക്കും, മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ അയാൾ നാട്ടിലെത്തി….
Read More “‘വെളുത്ത മധുരം’ സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം” »

