‘ഇംഗ്ലീഷ് ഹൊറർ’ ചിത്രം പാരനോർമൽ പ്രൊജക്ട് ട്രെയിലർ പുറത്ത് .
ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറർ മൂവിയാണ് “പാരനോർമൽ പ്രൊജക്ട് ” . ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അമേരിക്കൻ ഫിലിം കമ്പനിയായ ഡാർക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ…
Read More “‘ഇംഗ്ലീഷ് ഹൊറർ’ ചിത്രം പാരനോർമൽ പ്രൊജക്ട് ട്രെയിലർ പുറത്ത് .” »

