Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: September 2023

സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .

Posted on September 21, 2023 csc By csc
സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .

മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും . ത്രീ ബെല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിര്‍വ്വഹിക്കുന്നു. സാബു ജെയിംസ് എഴുതിയ വരികള്‍ക്ക് പ്രവീണ്‍ ഇമ്മടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാര്‍,കഥ-പോള്‍ വര്‍ഗീസ്,പശ്ചാത്തല സംഗീതം- പ്രവീണ്‍ ഇമ്മടി,സൗണ്ട്…

Read More “സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .” »

Kollywood

സിദ്ധാർഥിന്റെ “ചിറ്റാ” ഒരു വ്യത്യസ്ഥ ത്രില്ലർ!!!

Posted on September 20, 2023 csc By csc
സിദ്ധാർഥിന്റെ “ചിറ്റാ” ഒരു വ്യത്യസ്ഥ ത്രില്ലർ!!!

നടൻ സിദ്ധാർത്ഥിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം ചിറ്റാ സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തും. പന്നയിരും പത്മിനിയും സേതുപതിയും സംവിധാനം ചെയ്ത എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ത്രില്ലർ ഡ്രാമയായാണ് ചിറ്റാ ചെയ്തിരിക്കുന്നത്.സിദ്ധാർത്ഥിന്റെ ഹോം ബാനറായ ഇറ്റാക്കി എന്റർടെയ്ൻമെന്റ്‌സ്ആണ് ചിറ്റായെ ഒരുക്കുന്നത്.ശ്രീ​ഗോകുലം മൂവീസ് സെപ്തംബർ 28ന് ചിറ്റാ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും

New Cinema

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി

Posted on September 19, 2023September 19, 2023 csc By csc
ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി എത്തുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതമാണ് വെള്ളിത്തരയില്‍ അവതരിപ്പിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ എസ്‌എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ പുരസ്‌കാര ജേതാവ് നിതിൻ കാക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് പ്ലാറ്റ് ഫോമില്‍ സിനിമയുടെ ടീസര്‍ രാജമൗലി പങ്കുവെച്ചിട്ടുണ്ട്. രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയയും വരുണ്‍ ഗുപ്തയും ചേര്‍ന്നാണ് ബയോപിക് നിര്‍മ്മിക്കുന്നത്….

Read More “ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി” »

News Update

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.

Posted on September 18, 2023 csc By csc
ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന് .മുൻപ് ക്രിസ്തുമസ് റിലീസ് പ്രഖ്യാപിച്ച സിനിമ ബാറോസ് ക്രിസ്മസ് റിലീസായതിനാൽ ജനുവരി 25 ലേക്ക് നീട്ടി ലാലേട്ടൻ തന്റെ പേജിലൂടെ റിലീസ് date പ്രഖ്യാപിച്ചു26,27,28 ദിവസങ്ങൾ അവധിയായതിനാൽ വീക്കെന്റ് റിക്കോർഡ് വാലിബൻ തൂക്കുമെന്ന് കരുതുന്നു

Mollywood

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ

Posted on September 18, 2023September 18, 2023 csc By csc
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ

വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ.മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് യഷ് ചിത്രത്തിന്റെ കഥ ഗീത മോഹൻദാസ് പറയുന്നത്. ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 23ന് ആരംഭിക്കും. ചിത്രീകരണം എവിടെ ആരംഭിക്കുമെന്ന കാര്യത്തില്‍…

Read More “ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ” »

News Update

കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്

Posted on September 17, 2023 csc By csc
കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്

വൻ വിജയം നേടിയ ആര്‍.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കം. നവാഗതനായ അജിത് മാമ്ബള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. കടല്‍ പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടല്‍ പശ്ചാത്തലത്തില്‍ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്. റോയലിൻ റോബര്‍ട്ട് സതീഷ് തോന്നക്കല്‍, അജിത് മാമ്ബള്ളി എന്നിവരാണ് ഈ…

Read More “കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്” »

Mollywood

‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.

Posted on September 16, 2023 csc By csc
‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.

സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, “തോറ്റംപാട്ടുറയുന്ന മലേപൊതി *എന്ന ചിത്രം, ഈ മാസം 20 നു റിലീസാവുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച് ആർ ഒ ടി ടി യിലാണ് ചിത്രം റിലീസ് ആകുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ,സോണി സായ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്ക് സോണി സായിയെ കൂടാതെ…

Read More “‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.” »

Kollywood

തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

Posted on September 15, 2023 csc By csc
തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ…

Read More “തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ” »

Kollywood

‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്

Posted on September 15, 2023 csc By csc
‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 22-ന് ചിത്രം തീയേറ്ററിലെത്തും.തിറയാട്ടം എന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു . എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ. ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്.മലയാള സിനിമയിൽ…

Read More “‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്” »

Kollywood

സംഗീത വീഡിയോ ആൽബം ‘ഓണത്തേര് ‘

Posted on September 14, 2023 csc By csc
സംഗീത വീഡിയോ ആൽബം ‘ഓണത്തേര് ‘

രാജീവ്‌ ആലുങ്കലിന്റെ ഗാനരചനയിൽ സുരേഷ് കാർത്തിക് പി. സി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ ആൽബമാണ് ഓണത്തേര്. ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധായകൻ സ്വാതിഷ് തുറവൂർ ആണ്. ഇവാൻസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സാം സുരേഷ്കൺ ആണ് നിർമാണം. ജോണി ആന്റണി, ധന്യ എന്നിവരാണ് ഗായകർ. രാജീവ്‌ ആലുങ്കലിന്റെ ഗാനരചനയിൽ സുരേഷ് കാർത്തിക് പി. സി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ ആൽബമാണ് ഓണത്തേര്. ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധായകൻ സ്വാതിഷ് തുറവൂർ ആണ്. ഇവാൻസ് മോഷൻ…

Read More “സംഗീത വീഡിയോ ആൽബം ‘ഓണത്തേര് ‘” »

Album

Posts pagination

Previous 1 2 3 … 5 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

September 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
« Aug   Oct »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme