‘ഒറ്റ പെങ്ങൾ’ ഗംഭീരം; ശുഭ വയനാടിന് അഭിനന്ദനപ്രവാഹം
റഹിം പനവൂർ കേരള വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ, തിരുവോണനാളിൽ ഒറ്റ പെങ്ങൾ എന്ന സ്ത്രീ ശാക്തീകരണ നാടകം അവതരിപ്പിച്ച കലാകാരിയായ ശുഭ വയനാട് അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയുടെ പുതിയ തലങ്ങളിലേയ്ക്ക് കടക്കുന്നു. കലയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും ആണ് ഈ കലാകാരിയുടെ കരുത്ത്. നാടകരംഗത്ത് 250 ഓളം വേദികൾ പിന്നിട്ട ശുഭ വയനാടിന് നാടകത്തോട് ഏറെ പ്രതിബദ്ധതയാണുള്ളത്.ഒറ്റ പെങ്ങൾ എന്ന നാടകം രചിച്ചത്ഷെരീഫ് പാങ്ങോട് ആണ്.ശക്തമായ ആശയങ്ങൾ കൊണ്ട് കരുത്ത് ആർജിച്ച മൂന്നു…
Read More “‘ഒറ്റ പെങ്ങൾ’ ഗംഭീരം; ശുഭ വയനാടിന് അഭിനന്ദനപ്രവാഹം” »

