‘ജെൻ്റില്‍മാൻ 2 ‘ ല്‍ അൻപതില്‍പരം താരപ്പട
മെഗാ പ്രൊഡ്യൂസര്‍ കെ.ടി.കുഞ്ഞുമോൻ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ ജെൻ്റില്‍മാൻ 2 ‘ വിൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. എ. ഗോകുല്‍ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളില്‍ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവര്‍ത്തി, പ്രിയാലാല്‍ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവര്‍ പങ്കെടുത്ത ഏതാനും…

