‘എയിം’ പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.
വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ് നിർവ്വഹിച്ചു. ഫസ്റ്റ്ക്ലാപ്പ്, കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.ദിനേഷ് കുമാർ നിർവ്വഹിച്ചു.തുടർന്ന് ചിത്രീകരണം തുടങ്ങി. വർണ്ണപകിട്ട് ക്രീയേഷൻസിനു വേണ്ടി അഭിലാഷ് കുട്ടപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. ക്രീയേറ്റീവ് ഡയറക്ടർ – സതീഷ് കുമാർ പി.ടി ,ക്യാമറ, എഡിറ്റിംഗ് – ശാരുദാസ് സി.എം, ഗാനരചന, സംഗീതം -സുരേഷ്…

