‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും
വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും. മുഴുനീള കോമഡി എന്റര്ട്രെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ,…
Read More “‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും” »

