സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.
സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. കുട്ടനാടൻ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് വിജയൻ ഇടിയൻ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷഫീക്,…
Read More “സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.” »

