സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ‘ലിറ്റില്‍ ഹാര്‍ട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയില്‍ നടന്നു
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ‘ലിറ്റില്‍ ഹാര്‍ട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയില്‍ നടന്നു. നടൻ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യില്‍ ബാബുരാജ്, ചെമ്ബൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. എബി…

