ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ഗരുഡന്റെ ട്രെയിലര്‍ പുറത്തിറക്കി. നവംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം…
Read More “ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന” »

