ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.
ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി. കേരളത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒമ്ബത് മണിക്കാണ് ഷോ ആരംഭിച്ചത്. പ്രീ ബുക്കിങില്‍ റെക്കോര്‍ഡ് അടിച്ച ചിത്രം കാണാൻ തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകര്‍ പാലക്കാട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഹൈപ്പിനോട് നീതിപുലര്‍ത്തിയ ചിത്രമെന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നത്. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ് ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിജയ്യുടെ സാധാരണ പടങ്ങളേക്കാള്‍ വ്യത്യസ്തതയുള്ള ചിത്രമെന്നാണ് പൊയുവേയുള്ള അഭിപ്രായം….
Read More “ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.” »

