Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: October 2023

ഷറഫുദ്ദീൻ നായകനാകുന്ന ‘തോല്‍വി എഫ്‌സി’

Posted on October 9, 2023October 9, 2023 csc By csc
ഷറഫുദ്ദീൻ നായകനാകുന്ന ‘തോല്‍വി എഫ്‌സി’

ഷറഫുദ്ദീൻ നായകനാകുന്ന ‘തോല്‍വി എഫ്‌സി’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു, ഇത് ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും കാര്യമായ തിരക്ക് സൃഷ്ടിക്കുന്നു. ജോര്‍ജ്ജ് കോര കഥയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം പരാജയങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ശ്രദ്ധേയമായ കഥ അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ‘തോള്‍വി എഫ്‌സിയുടെ ഫസ്റ്റ് ലുക്ക് ഒരു ഫാമിലി ഡ്രാമ സിനിമയെ സൂചിപ്പിക്കുന്നതാണ്, അത് ഒരുമിച്ചുള്ള, സ്നേഹത്തിന്റെയും ഒരാളുടെ അഭിനിവേശത്തെ പിന്തുടരുന്നതിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്നു. പ്രേക്ഷകരില്‍ നിന്ന് നിരവധി നല്ല പ്രതികരണങ്ങള്‍ നേടുകയും…

Read More “ഷറഫുദ്ദീൻ നായകനാകുന്ന ‘തോല്‍വി എഫ്‌സി’” »

Mollywood

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.

Posted on October 8, 2023 csc By csc
സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. കുട്ടനാടൻ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് വിജയൻ ഇടിയൻ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മവും നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷഫീക്,…

Read More “സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.” »

Mollywood

‘എംബുരാൻ’ ആരംഭിച്ചു.

Posted on October 7, 2023October 7, 2023 csc By csc
‘എംബുരാൻ’ ആരംഭിച്ചു.

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ്…

Read More “‘എംബുരാൻ’ ആരംഭിച്ചു.” »

Mollywood

2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ ഇനി രണ്ടു ഭാഗങ്ങളില്‍

Posted on October 7, 2023 csc By csc
2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ ഇനി രണ്ടു ഭാഗങ്ങളില്‍

2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ അന്നൌണ്സ്‌മെന്റ് മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തു വരുക എന്നാണ് പുതിയ വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വാര്‍ത്ത‍. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച്‌ സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ്…

Read More “2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ ഇനി രണ്ടു ഭാഗങ്ങളില്‍” »

Bollywood

‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

Posted on October 5, 2023October 5, 2023 csc By csc
‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഇടിവെട്ട് ട്രെയിലര്‍ റിലീസായി. ത്രില്ലടിപ്പിക്കുന്ന അതിഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോഗിനാലും സമ്ബന്നമാണ് ട്രെയിലര്‍. രണ്ടു മിനിറ്റ് 43 സെക്കന്റ് വരുന്ന ട്രെയിലര്‍ റിലീസായി അഞ്ച് മിനിറ്റ് കൊണ്ട് ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ലിയോ ദാസ് എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ കഥാപാത്രങ്ങളായി സഞ്ജയ് ദത്തും അര്‍ജുൻ ദാസും ചിത്രത്തിലെത്തുന്നുണ്ട്. മലയാളി താരം മാത്യു തോമസ് തീപ്പോരി കഥാപാത്രമായാണ്…

Read More “‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി” »

Kollywood

‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും

Posted on October 4, 2023 csc By csc
‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും

വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും. മുഴുനീള കോമഡി എന്റര്ട്രെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ,…

Read More “‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും” »

Mollywood

‘എയിം’ പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.

Posted on October 3, 2023 csc By csc
‘എയിം’ പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ് നിർവ്വഹിച്ചു. ഫസ്റ്റ്ക്ലാപ്പ്, കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.ദിനേഷ് കുമാർ നിർവ്വഹിച്ചു.തുടർന്ന് ചിത്രീകരണം തുടങ്ങി. വർണ്ണപകിട്ട് ക്രീയേഷൻസിനു വേണ്ടി അഭിലാഷ് കുട്ടപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. ക്രീയേറ്റീവ് ഡയറക്ടർ – സതീഷ് കുമാർ പി.ടി ,ക്യാമറ, എഡിറ്റിംഗ് – ശാരുദാസ് സി.എം, ഗാനരചന, സംഗീതം -സുരേഷ്…

Read More “‘എയിം’ പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.” »

Mollywood

പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

Posted on October 3, 2023October 3, 2023 csc By csc
പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രണയ ആവിഷ്കാരമായ 14 ഫെബ്രുവരി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തിയേറ്ററിൽ എത്തുന്നു.അത്രമേൽ മനോഹരമായ പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങൾ തരംഗിണി മ്യൂസിക് റിലീസ് ചെയ്തുകൊണ്ട് ഒരു ഇടവേളക്കുശേഷം സജീവമാകുന്നു . ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നു. അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ്…

Read More “പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി” »

Mollywood

മികച്ച അവാർഡുകളുമായി ദൂമവും, സനിൽ കണ്ടമുത്താനും

Posted on October 2, 2023 csc By csc
മികച്ച അവാർഡുകളുമായി ദൂമവും, സനിൽ കണ്ടമുത്താനും

മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് ഭ്രാന്തമായി അലയുന്ന ആദർശ് എന്ന കഥാപാത്രമായി സനിൽ കണ്ട മുത്താൻ എന്ന നടൻ ശ്രദ്ധേയനാകുന്നു. തമിഴ്, മലയാളം സിനിമാ സംവിധായകനും, ക്യാമറാമാനുമായ യുവാൻ സംവിധാനം ചെയ്ത ദൂമം എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ഈ നടൻ ശ്രദ്ധേയനായത്. ഐ.സി.എഫ്.എഫ് 23 ഫെസ്റ്റീവലിൽ ,സനിൽ മികച്ച നടനായി മാറി. ദൂമം മികച്ച ചിത്രവുമായി മാറി. 7SNEIFFestivel, TSIFFestivel, SIFFestivel എന്നീ ഫെസ്റ്റുകളിലും ബെസ്റ് ആക്ടർ അവാർഡ് സനിലും, മികച്ച ചിത്രത്തിനുള്ള അവാർഡ് ദൂമവും നേടി.കോകില ഫിലിംസ്, എമിരെട്സ്,…

Read More “മികച്ച അവാർഡുകളുമായി ദൂമവും, സനിൽ കണ്ടമുത്താനും” »

Mollywood

വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി

Posted on October 1, 2023 csc By csc
വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി

യുവനിരയിലെ ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് കരിയറിലെ ഏറ്റവും വമ്ബൻ വിജയം വിക്രത്തിന് ശേഷം ചെയ്യുന്ന സിനിമ എന്നതാണ് ലിയോയുടെ ഏറ്റവും വലിയ യുഎസ്‍പി. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒരുമിക്കുന്ന സിനിമയാണ് ഇത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം ഓരോ ദിവസവും വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ്നാട് വിതരണാവകാശത്തില്‍ നിന്ന് ലിയോ ഉണ്ടാക്കിയിരിക്കുന്ന നേട്ടത്തെക്കുറിച്ച്‌ പറയുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍. തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101…

Read More “വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി” »

Kollywood

Posts pagination

Previous 1 2 3

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

October 2023
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Sep   Nov »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme