കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു
സൂപ്പര്‍ ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍ എത്തുന്നു. റിലീസ് തീയതി ഇതിനോടകം പുറത്ത് വിട്ടു. ചിത്രം ഹോട്ട് സ്റ്റാറിലാണ് എത്തുന്നത്. നിലവിലെ വിവരങ്ങള്‍ പ്രകാരം ചിത്രം നവംബര്‍ 17 മുതലാണ് സ്ട്രീം ചെയ്യുക. 100 കോടി ക്ലബില്‍ ചിത്രം നേരത്തെ തന്നെ എത്തിയിരുന്നു.ഒക്ടോബര്‍ 28ന് ചിത്രം ഒടിടിയിലെത്തും എന്നായിരുന്നു ആദ്യം ഇറങ്ങിയ റിപ്പോര്‍ട്ട്. സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് സ്ട്രീമിംഗ് അവകാശം സോണി ലിവിന്…
Read More “കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു” »

