സല്‍മാൻ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ ടൈഗര്‍ 3 യുടെ ബോക്സ്‌ഓഫിസ് റിപ്പോര്‍ട്ട് പുറത്ത്
സല്‍മാൻ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ ടൈഗര്‍ 3 യുടെ ബോക്സ്‌ഓഫിസ് റിപ്പോര്‍ട്ട് പുറത്ത്. നവംബര്‍ 12 നു തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ വാരി കൂട്ടിയത് 43 കോടിയാണ്. കേരളത്തില്‍ നിന്നും ചിത്രം നേടിയത് 1.1 കോടി രൂപയാണ്. ഇന്ത്യയില്‍ 5,500 സ്ക്രീനുകളിലും വിദേശത്ത് 3400 സ്ക്രീനുകളിലുമായാണ് ടൈഗര്‍ 3 റിലീസ് ചെയ്യപ്പെട്ടത്. ഇതോടെ ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന സല്‍മാൻ ചിത്രമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ടൈഗര്‍ 3. ഇതിന് മുന്‍പ്…
Read More “സല്‍മാൻ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ ടൈഗര്‍ 3 യുടെ ബോക്സ്‌ഓഫിസ് റിപ്പോര്‍ട്ട് പുറത്ത്” »

