ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോര്‍ത്തിണക്കിയുള്ള ക്ലീൻ എൻ്റെര്‍ടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാര്‍ട്ടിനാണ് നായിക. രണ്‍ജി പണിക്കര്‍ ജോണി ആന്റെണി, സുധീര്‍ കരമന,സന്തോഷ് കീഴാറ്റൂര്‍, അല്‍ത്താഫ് സലിം. ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു….
Read More “ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്” »

