മായമ്മയ്ക്ക് തുടക്കമായി.
പുതുമുഖങ്ങളായ അരുൺ, അങ്കിത വിനോദ് നായകനും നായികയുമാകുന്ന ” മായമ്മ” യ്ക്ക് തുടക്കമായി.നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ…

