‘അടിയന്തരാവസ്ഥകാലത്തെ അനുരാഗം’ -ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി.
നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ,” ഒരു മുത്തശ്ശി കഥ “എന്ന ചിത്രം ഉൾപ്പടെ നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി യും ടൈറ്റസ് ആറ്റിങ്ങലും ചേർന്നു നിർമ്മിക്കുന്നചിത്രമാണിത്. 1975 കാലഘട്ടത്തിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്….
Read More “‘അടിയന്തരാവസ്ഥകാലത്തെ അനുരാഗം’ -ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി.” »

