മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ടര്‍ബോ എന്നാണ്. മിഥുൻ മാനുവല്‍ തോമസ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണ൦ കോയമ്ബത്തൂരില്‍ ആരംഭിച്ചു. 100 ദിവസത്തെ ചിത്രീകരണം ആണ് സിനിമയ്ക്കുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിര്‍മിക്കുന്നത്. അവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആരാധകരില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം ചിത്രം നിര്‍മിക്കുന്നത്…
Read More “മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു” »

