വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം ‘പിന്നിൽ ഒരാൾ’
വ്യത്യസ്തമായ ക്രൈം ഹൊറർ ത്രില്ലർ ചിത്രമാണ് പിന്നിൽ ഒരാൾ. അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളിൽ തീയേറ്ററിലെത്തും. വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു.രാജകുടുംബത്തിൻ്റെ താവഴിയായിട്ടുള്ള ഒരു തമ്പുരാനും തമ്പുരാട്ടിയും ജീവിച്ചിരുന്ന…
Read More “വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം ‘പിന്നിൽ ഒരാൾ’” »

