ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര
തിരുവനന്തപുരം : ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തനങ്ങളും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും പ്രതീക്ഷയുമാണ് ഷീജ സാന്ദ്ര . സ്വന്തം മകളുടെയും ജീവിതാവസ്ഥ അറിയുന്ന ഷീജ സാന്ദ്ര ഇന്ന് ഒരുപാട് കുട്ടികൾക്കും അമ്മയാണ്. ഷീജ സാന്ദ്ര യുടെ മകൾ പതിമൂന്ന് വയസ്സുകാരി സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടിയാണ്.മൈക്രോ സഫാലിയ എന്ന അവസ്ഥയാണ് മകൾക്ക്. സംസാരിക്കാനോ നടക്കാനോ സ്വന്തമായി ആഹാരം കഴിക്കാനോ പറ്റാത്ത…
Read More “ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര” »

