പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.
പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഇവരെ കൂടാതെ മറ്റനേകം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനത്തില്‍ ആയിരുന്നു. പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിവിൻ പോളിയും പ്രണവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ്…

