ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങി ‘നേര്’
വര്‍ഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ‘നേര്’ എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരി’ന്റെ ട്രെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്. ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും…
Read More “ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങി ‘നേര്’” »

