ഫോറൻസിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം ‘ഐഡിന്റിറ്റി’ ഷൂട്ടിങ്ങിനായി ഒരുങ്ങുന്നു
ഫോറൻസിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം ‘ഐഡിന്റിറ്റി’ ഷൂട്ടിങ്ങിനായി ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം തൃഷ നായികയാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ടോവിനോ തോമസ്, വിനയ് റായ് എന്നിവരും ഉണ്ട്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. ഗോവയില്‍ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ അവസാനിക്കും. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററില്‍…

