സലാര്‍ ഫൈനല്‍ പഞ്ച് : പുതിയ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ടൈറ്റില്‍ റോളില്‍ എത്തുന്നു. ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ ‘ഡങ്കി’യുമായി ഏറ്റുമുട്ടും. സിനിമയുടെ ട്രെയ്‌ലര്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്തു, സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ ഇന്ന് 10:42ന് റിലീസ് ചെയ്യും. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, ആരാധകര്‍ സിനിമ കാണാൻ ഉള്ള ആവേശത്തിലാണ്. കരിസ്മാറ്റിക് സാന്നിധ്യത്തിനും ചടുലമായ പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രഭാസ്, ട്രെയിലറിലൂടെ ‘സലാര്‍: ഭാഗം 1 ന്’ വലിയ…
Read More “സലാര്‍ ഫൈനല്‍ പഞ്ച് : പുതിയ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും” »

