നേരിന്റെ വിജയം4 വർഷമായി ഒരു ഹിറ്റില്ലാന്ന് എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ സിനിമ .
ഒരു ട്വിസ്റ്റും ഇല്ല എന്ന് സംവിധായകൻ പറഞ്ഞ സിനിമ വലിയ ട്വിസ്റ്റില്ലാതെ തന്നെ ഞെട്ടിച്ചു വ്യത്യസ്തമായ ഒരു കേസ് അത് കോടതിയിലേക്ക് അതിലേക്ക് വിജയമോഹൻ എന്ന വക്കീൽ . എതിർക്കുന്നത് പ്രമുഖമായ മറ്റൊരു വക്കീൽ പ്രതി വാദി ജഡ്ജി ഒരു കോർട്ട് റും ഡ്രാമയെ ഒരു ത്രില്ലർ പോലെ ആക്കി മാറ്റി പോസിറ്റീവ് അനശ്വര രാജൻ കരിയർ ബെസ്റ്റ് പെർഫോമൻസ് ചില സീനുകളിൽ ലാലേട്ടന് മുകളിൽ നിൽക്കുന്നുമോഹൻലാൽ ഒന്നും പറയാനില്ല നല്ല ഒരു തിരക്കഥ പുള്ളിക്ക് നൽക്കു…

