പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
കോട്ടയം രമേശും രാഹുല്‍ മാധവും പ്രധാന വേഷത്തില്‍ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം പാളയം പി.സി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി.എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജൻ ബോള്‍ഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാല പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഥയും തിരക്കഥയും സംഭാഷണവും സത്യചന്ദ്രൻ…
Read More “പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു” »

