Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Day: December 29, 2023

നീതിമാനായ രാഷ്‌ട്രീയക്കാരൻ; വിജയകാന്തിന്റെ വിയോഗ വേദനയില്‍ മോഹൻലാല്‍

Posted on December 29, 2023December 29, 2023 csc By csc
നീതിമാനായ രാഷ്‌ട്രീയക്കാരൻ; വിജയകാന്തിന്റെ വിയോഗ വേദനയില്‍ മോഹൻലാല്‍

തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിന്റെ വിയോഗ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരും. സിനിമാ മേഖലയില്‍ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേര്‍പാടില്‍ നടൻ മോഹൻലാലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്ന് മോഹൻലാല്‍ കുറിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനുശോചനം അര്‍പ്പിച്ചത്. ‘മഹാനടൻ.. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നു.’- മോഹൻലാല്‍ കുറിച്ചു.

News Update

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

December 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  
« Nov   Jan »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme