സിബിമലയില്‍ ഫെഫ്ക പ്രസിഡന്റ്, ബി. ഉണ്ണിക്കൃഷ്ണൻ ജനറല്‍ സെക്രട്ടറി
ഫെഫ്ക പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്‌ണനേയും വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തുടരും. ജി.എസ് വിജയൻ, എൻ.എം ബാദുഷ, ദേവി .എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍. ഷിബു ജി. സുശീലൻ, അനീഷ് ജോസഫ്, നിമേഷ് .എം, ബെന്നി ആര്‍ട്ട് ലൈൻ, പ്രദീപ് രംഗൻ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ആണ്. ഇരുപത്തി ഒന്ന് അംഗ സംഘടനകളില്‍…
Read More “സിബിമലയില്‍ ഫെഫ്ക പ്രസിഡന്റ്, ബി. ഉണ്ണിക്കൃഷ്ണൻ ജനറല്‍ സെക്രട്ടറി” »

