Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: December 2023

‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.

Posted on December 12, 2023 csc By csc
‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.

ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രo ” കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്.ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ,…

Read More “‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.” »

Kollywood, New Cinema

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

Posted on December 11, 2023December 11, 2023 csc By csc
ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന നിഷ്കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജന ശ്രദ്ധ ആകർഷിച്ചു വരികയാണ്.ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോൺ സേവിയർ.വൈഷ്ണവി കല്യാണി. സമർത്ഥ് അംബുജാക്ഷൻ. രാകേഷ് കല്ലറ. മാഹിൻ ബക്കർ….

Read More “ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി” »

New Cinema

‘വെള്ളിമേഘം’ ചിത്രീകരണം തുടരുന്നു.

Posted on December 10, 2023December 10, 2023 csc By csc
‘വെള്ളിമേഘം’ ചിത്രീകരണം തുടരുന്നു.

സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം.ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം .പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.ചെന്നൈ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിൽ ശ്രദ്ധേയനായി മാറിയ ആർ.കെ എന്നറിയപ്പെടുന്ന രാജ് കുമാർ എന്ന സംവിധായകന് എട്ടുവർഷമായി ഒരു ചിത്രവും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങളായി തങ്ങളുടെ കഥയുമായി,…

Read More “‘വെള്ളിമേഘം’ ചിത്രീകരണം തുടരുന്നു.” »

New Cinema

ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങി ‘നേര്’

Posted on December 9, 2023 csc By csc
ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങി ‘നേര്’

വര്‍ഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ‘നേര്’ എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരി’ന്റെ ട്രെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്. ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും…

Read More “ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങി ‘നേര്’” »

New Cinema

രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘ബേൺ’

Posted on December 8, 2023 csc By csc
രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘ബേൺ’

രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ബേൺ. മൂന്നുദിവസംകൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം. എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ് ‘ബേൺ’ എന്ന ചിത്രം നിർമ്മിച്ചിട്ടുള്ളത്.രമ്യ രഘുനാഥൻ,ലിജീഷ് മുണ്ടക്കൽ ലംബോദരൻ എന്നിവർ സഹനിർമ്മാതാക്കളാണ്. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. കേവലം മൂന്നുദിവസംകൊണ്ട് നിർമ്മാണം തീർത്ത ചിത്രമാണ് ഇത്.സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം 100% വും സിങ്ക് സൗണ്ട്…

Read More “രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘ബേൺ’” »

New Cinema

‘ഊടും പാവും’ അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.

Posted on December 7, 2023 csc By csc
‘ഊടും പാവും’ അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.

അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിലെ വിനീതവിധേയനായി തിളങ്ങിയ എം.ആർ.ഗോപകുമാർ, വീണ്ടും ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു.വണ്ടർ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് എസ് സംവിധാനം ചെയ്യുന്ന “ഊടും പാവും ” എന്ന ചിത്രത്തിൽ, ശാലിയാർ തെരുവിലെ അപ്പുശാലിയാർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഗോപകുമാർ അവതരിപ്പിക്കുന്നത്. തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അപ്പുശാലിയാർ എന്ന് ഗോപകുമാർ പറയുന്നു. ചന്ദ്രശ്രീ ക്രിയേഷൻ നിർമ്മിക്കുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് -അജി ചന്ദ്രശേഖർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -അനിൽ…

Read More “‘ഊടും പാവും’ അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.” »

New Cinema

പച്ചമണ്ണിൻ്റെ പാട്ടുമായി’ ധബാരി ക്യുരുവി’

Posted on December 6, 2023December 6, 2023 csc By csc
പച്ചമണ്ണിൻ്റെ പാട്ടുമായി’ ധബാരി ക്യുരുവി’

കൊച്ചി:പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരുവി’യിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിര്‍പ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തില്‍ കലര്‍ന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങള്‍ക്ക് ഈണം നല്കിയിരിക്കുന്നത് പി.കെ. സുനില്‍കുമാറാണ്. നൂറ വരിക്കോടനും , ആര്‍ കെ…

Read More “പച്ചമണ്ണിൻ്റെ പാട്ടുമായി’ ധബാരി ക്യുരുവി’” »

New Cinema

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Posted on December 5, 2023December 5, 2023 csc By csc
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല. മറിച്ച്‌ ജനുവരി റിലീസ് ആയി എത്തും. 2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ…

Read More “ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു” »

Kollywood

പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

Posted on December 4, 2023December 4, 2023 csc By csc
പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഇവരെ കൂടാതെ മറ്റനേകം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനത്തില്‍ ആയിരുന്നു. പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിവിൻ പോളിയും പ്രണവും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രമാണ്…

Read More “പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.” »

Kollywood

ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര

Posted on December 3, 2023 csc By csc
ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര

തിരുവനന്തപുരം : ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തനങ്ങളും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും പ്രതീക്ഷയുമാണ് ഷീജ സാന്ദ്ര . സ്വന്തം മകളുടെയും ജീവിതാവസ്ഥ അറിയുന്ന ഷീജ സാന്ദ്ര ഇന്ന് ഒരുപാട് കുട്ടികൾക്കും അമ്മയാണ്. ഷീജ സാന്ദ്ര യുടെ മകൾ പതിമൂന്ന് വയസ്സുകാരി സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടിയാണ്.മൈക്രോ സഫാലിയ എന്ന അവസ്ഥയാണ് മകൾക്ക്. സംസാരിക്കാനോ നടക്കാനോ സ്വന്തമായി ആഹാരം കഴിക്കാനോ പറ്റാത്ത…

Read More “ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര” »

News Update

Posts pagination

Previous 1 2 3 4 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

December 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  
« Nov   Jan »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme