അര്‍ജുൻ അശോകൻ നായകനാകുന്ന ‘അൻപോട് കണ്മണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി
അര്‍ജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയേനായ താരമാണ് അർജുൻ. ‘അൻപോട് കണ്‍മണി’ എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചതായി അർജുൻ അശോക് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ലിജു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമിക്കുന്നത് ക്രിയേറ്റീവ് ഫിഷ് ആണ്. പൂജാ ചടങ്ങുകളോടെ തുടക്കമിട്ട ‘അൻപോട് കണ്മണി’യുടെ പ്രധാന ലൊക്കേഷൻ കണ്ണൂര്‍ ആയിരുന്നു. അനഘ നാരായണനാണ് ചിത്രത്തില്‍ നായിക. അല്‍ത്താഫ്, ഉണ്ണി…
Read More “അര്‍ജുൻ അശോകൻ നായകനാകുന്ന ‘അൻപോട് കണ്മണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി” »

