2023 വിട പറഞ്ഞു 2024 സിനിമകൾക്ക് നല്ലൊരു വർഷമാകട്ടെ . ഈ മാസം ഇന്ത്യയിലെ തീയേറ്ററുകളിൽ ഇറങ്ങുന്ന സിനിമകളുടെ ലിസ്റ്റ് മൾട്ടി ലാംഗ്വേജ് സിനിമകൾ ആദ്യം നൽക്കുന്നു. മലയാള സിനിമകൾ എല്ലാ സിനിമകളും തീയേറ്ററുകളിൽ നിന്ന് ആസ്വദിക്കുക മലയാള ചലച്ചിത്ര പ്രേക്ഷക സമിതി