ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കണ്ണൂരിലെ കടമ്ബേരിയിലാണ് ചിത്രീകരണം തുടങ്ങിയത്. മലബാറിന്റെ കലാമേഖലയില്‍ പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളില്‍ സജീവമായ സുജില്‍ മാങ്ങാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജേഷ് വിശ്വത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാത്ക്കാരമാണ്. മലബാറിലെ നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും സജീവമായ തൊണ്ണൂറോളം കലാകാരന്മരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹൈടെക്ക് ഫിലിംസിന്റെ…

