കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി
കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി. ക്രൈം ത്രിലര്‍ ചിത്രമായ രജനി കഴിഞ്ഞ ദിവസം മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ‘രജനി’ എന്ന പേരിലെ കൗതുകം പോലെതന്നെ സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച് അവസാനം വരെ പ്രേക്ഷകരെ ത്രിലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് കാളിദാസ്…

