സൂരി നായകനായി എത്തുന്ന ചിത്രം ഗരുഡൻ;ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍
സൂരി നായകനായി എത്തുന്ന ചിത്രത്തിന് ഗരുഡൻ എന്നു പേരിട്ടു. ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിടുതലൈ എന്ന ചിത്രത്തിനുശേഷം സൂരി എന്ന നടന്റെ അഭിനയസാദ്ധ്യത വർദ്ധിപ്പിക്കുന്ന സിനിമയാകും ഗരുഡൻ എന്നു ടൈറ്റില്‍ ഗ്ളിംപ്സ് വീഡിയോ വ്യക്തമാക്കുന്നു. ദുരൈ സെന്തില്‍ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വെട്രിമാരൻ ആണ് രചന. .ലാക് സ്റ്റുഡിയോസും ഗ്രാഡ് റൂട്ട് സിനി കമ്ബനിയും ചേർന്നാണ് നിർമ്മാണം. ആർതർ വില്‍സനാണ് ഛായാഗ്രഹണം. യുവൻശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. സമുദ്രകനി, ശിവദ, രേവതി…
Read More “സൂരി നായകനായി എത്തുന്ന ചിത്രം ഗരുഡൻ;ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ ” »

