ഒരു വാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു ……..
ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം “ഒരു വാതിൽകോട്ട” യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകൻ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രൻസും ശ്രീറാം എന്ന…
Read More “ഒരു വാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു ……..” »

