മലയാളികള്‍ അണിയിച്ചൊരുക്കിയ തമിഴ് ഹൊറര്‍ ത്രില്ലര്‍ റൂട്ട് നമ്ബര്‍ 17 ‘ ഇന്ന് റിലീസിന്
ജിത്തന്‍ രമേഷ്,അരുവി മധന്‍,ഹരീഷ് പേരടി,അഖില്‍ പ്രഭാകര്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍,മാസ്റ്റര്‍ നിഹാല്‍ അമര്‍,അഞ്ജു പാണ്ഡ്യ,ജന്നിഫര്‍ മാത്യു,ടൈറ്റസ് എബ്രഹാം,ഫ്രോളിക്ക് ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് ജി ദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൂട്ട് നമ്ബര്‍ 17 ‘ എന്ന തമിഴ് ചിത്രം ജനുവരി ഇരുപത്തിയാറിന് മൂവീ മാര്‍ക്ക് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.യുഗ ഭാരതി, കു കാര്‍ത്തിക്, സെന്തമിഴ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക്‌ഔസേപ്പച്ചന്‍ സംഗീതവും പശ്ചാത്തലസംഗീതവും…
Read More “മലയാളികള്‍ അണിയിച്ചൊരുക്കിയ തമിഴ് ഹൊറര്‍ ത്രില്ലര്‍ റൂട്ട് നമ്ബര്‍ 17 ‘ ഇന്ന് റിലീസിന്” »

